September 03, 2009

sadacharam

മലയാളിയുടെ കപട സദാചാരം എന്നെ ഏറ്റവും അമ്പരപ്പിച്ച ഒന്നാണ്.

കാണാന്‍ അരുമില്ലെന്കില്‍ സദാചാരം അവന്..അവള്‍ക്കും ഒരു പ്രശ്നമല്ല.

സ്വന്തം വീട്ടില്‍ ..സ്വന്തം കാര്യത്തില്‍ മാത്രമേന്കില്‍ അതും കുഴപ്പമില്ല.

അയല്‍വക്കത്തെ വീട്ടിലോ...മറ്റുള്ളവരുടെ കാര്യമോ ആകുമ്പോള്‍ ..ഹൊ അതൊരു ആഗോള പ്രശ്നം..

എന്നാണീ സൊസൈറ്റി നന്നാകുക...മാറുക...!!!

No comments: