അവന് ചോദിച്ചു
എപ്പോഴും അരികില്‍ ഉണ്ടായിരിക്കാന്‍ എന്താ മാര്‍ഗം?
അവള്‍ ചിരിച്ചു
ഇങ്ങനെ വര്‍ത്തമാനം പറഞ്ഞ്, ഉറക്കെ ചിരിച്ച്..
നിന്‍റെ കണ്ണുകളില്‍ എന്നെ കണ്ട്...
കഴിഞ്ഞ യാത്ര പോലെ...
നീ എന്‍റെ ഇടതു വശത്ത് ഇരിക്കുമ്പോള്‍
നീ എന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും അരികില്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍..
എനിക്ക് സന്തോഷം തോന്നുന്നു...
അവനത് അവളോട് പറയണം എന്നുണ്ടായിരുന്നു..
അവന് യാത്ര മതിയായിരുന്നില്ല.
സന്തോഷം കൊണ്ട് അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു..
സ്നേഹം നിറഞ്ഞു അവന്...
നീ എന്നരികില്‍ ഇല്ലായിരുന്നെങ്കില്‍ ..
നീ എന്നോട് സംസാരിച്ചിരുന്നില്ലെങ്കില്‍..
നീ നിന്‍റെ സ്നേഹം എനിക്ക് തന്നില്ലായിരുന്നെങ്കില്‍..
വ്യര്‍ത്ഥം ആയേനെ...
നീ യാത്ര ഒക്കെയും..
അവളും.. അത് പറയാന്‍ ആയിരുന്നല്ലോ....
September 10, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment