September 03, 2009

ONAM

ഓണക്കാലം മലയാളിയുടെ ഗൃഹാതുരമായ കാലം....
വെള്ളം ഓണക്കാലത്തിന്റെ ഒരു ആഘോഷഘടകം കൂടി ആണ്.
വള്ളംകളി ഇല്ലാതെ എന്തോണം അല്ലെ...

മാറുന്ന കാലം ഓണത്തിനും മാറ്റം വരുത്തുന്നു...
പക്ഷെ
വെള്ളത്തിന്‌ മാറ്റമില്ല...

ഇപ്പൊ പക്ഷെ beverages corporationte വെള്ളത്തില്‍ ആണെന്ന് മാത്രം.

ആ അങ്ങനെയെങ്കി‌ലും ഓണം നടക്കട്ടെ...വെള്ളം കളിയും....!!!

No comments: