അവന് ചോദിച്ചു
എപ്പോഴും അരികില്‍ ഉണ്ടായിരിക്കാന്‍ എന്താ മാര്‍ഗം?
അവള്‍ ചിരിച്ചു
ഇങ്ങനെ വര്‍ത്തമാനം പറഞ്ഞ്, ഉറക്കെ ചിരിച്ച്..
നിന്‍റെ കണ്ണുകളില്‍ എന്നെ കണ്ട്...
കഴിഞ്ഞ യാത്ര പോലെ...
നീ എന്‍റെ ഇടതു വശത്ത് ഇരിക്കുമ്പോള്‍
നീ എന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും അരികില്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍..
എനിക്ക് സന്തോഷം തോന്നുന്നു...
അവനത് അവളോട് പറയണം എന്നുണ്ടായിരുന്നു..
അവന് യാത്ര മതിയായിരുന്നില്ല.
സന്തോഷം കൊണ്ട് അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു..
സ്നേഹം നിറഞ്ഞു അവന്...
നീ എന്നരികില്‍ ഇല്ലായിരുന്നെങ്കില്‍ ..
നീ എന്നോട് സംസാരിച്ചിരുന്നില്ലെങ്കില്‍..
നീ നിന്‍റെ സ്നേഹം എനിക്ക് തന്നില്ലായിരുന്നെങ്കില്‍..
വ്യര്‍ത്ഥം ആയേനെ...
നീ യാത്ര ഒക്കെയും..
അവളും.. അത് പറയാന്‍ ആയിരുന്നല്ലോ....
September 10, 2009
September 07, 2009
പ്രണയം
അവര്‍ പരസ്പരം അറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അന്നൊരു ഞായറാഴ്ച സന്ധ്യക്കാണ്
അവന്‍ മറ്റൊരു സുഹൃത്തിന്‍റെ കൂടെ കടപ്പുറത്ത് പോയത്.
അന്നവള്‍ അവനെ ദേഷ്യത്തിന്റ്റെ കടലില്‍ മുക്കി കൊന്നു.
സ്നേഹത്തിന്റ്റെ ഇടനാഴികളില്‍ എങ്ങോ
പരിഭവത്തിന്റെ തൂണിന്‍ മേല്‍ ചാരി
അവന്‍ എന്തൊകെയോ പറഞ്ഞു.
അവന് സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു.
പരിഭവത്തിന്റ്റെ ഇടനാഴികളില്‍ എങ്ങോ
സ്നേഹത്തിന്റ്റെ തൂണിന്‍ മേല്‍ ചാരി അവള്‍
അവള്‍ എന്തൊക്കെയോ പറഞ്ഞു.
അവള്‍ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു..

September 05, 2009
ദേവ ദിനങ്ങള്‍
നീ എനിക്കെഴുതുമോ... അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
നീ എന്നെ വിളിക്കുമോ..?
അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
നീ എന്നെ കാണുമോ?
അവന്‍ ചോദിച്ചു.
ഇല്ല..ചിലപ്പോള്‍...
അവള്‍ പറഞ്ഞു.
അവന് സങ്കടം വന്നു..
അവള്‍ക്കും.
ദേവ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്
കത്ത് വന്ന കഥ പങ്കജ് ഉദാസ് എവിടെയിരുന്നോ പാടി.
അവര്‍ മിണ്ടാതെ ഇരുന്നു.
അവരുടെ മനസുകളില്‍ സങ്കടം നിറഞ്ഞു വന്നു.
ചിട്ടി ആയി ഹേ... ഉദാസിന്റ്റെ ശബ്ദം കരഘോഷത്തില്‍
നേര്‍ത്തു നേര്‍ത്തു വന്നു.

ഇഷ്ടം
നിനക്കെന്നെ എത്രത്തോളം ഇഷ്ടമാണ്?
അവന്‍ ചോദിച്ചു.
കടലോളം...അവള്‍ പറഞ്ഞു.
ഈ ആകാശത്തോളം...? അവന്‍ ചോദിച്ചു..
അവള്‍ മൂളി.
അവനവളോട് എത്രക്കിഷ്ടമുന്ടെന്നു
അവന് പറയാന്‍ അറിയില്ലായിരുന്നു.
അവന് അവന്‍റെ കണ്പീലിയുടെ അത്ര ഇഷ്ടം
അവളോടുണ്ടായിരുന്നു..
കണ്ണിലെ കൃഷ്ണ മണിക്ക് കാവല്‍ നില്ക്കുന്ന കണ്‍ പീലിയുടെ അത്ര ഇഷ്ടം.
കാരണം
അവന് അവള്‍ കണ്ണിലെ കൃഷ്ണ മണി ആയിരുന്നല്ലോ..

September 04, 2009
ദലമര്‍മ്മരങ്ങള്‍
ഇവിടെ
ഈ വിരസമായ ദൈനംദിന നിമിഷങ്ങളില്‍
ഞാന്‍ വെറുതെ ഓരോന്നോര്‍്തുപോകുകയാണ്...
വെറുതെ...
എന്റ്റെ
വെളുപ്പാന്‍ കാലങ്ങളില്‍ എന്നെ വിളിച്ചു ഉണര്‍ത്താന്‍
സുപ്രഭാതമായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍..
എന്റ്റെ
പാതിരാ തോര്‍ച്ച്ചയില്‍ എന്നെ തട്ടിയുറക്കാന്‍
താരാട്ടിന്റെ ഈണമായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍.....
എന്റ്റെ
നിദ്രയുടെ അസ്വസ്ഥയാമങ്ങളില്‍ എന്നെ തഴുകാന്‍
ഒരു കൈതലോടലലായ്
നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സന്തോഷത്തിന്റ്റെ വേണ്തിരകളില്‍ പതഞ്ഞുയരാന്‍
ഹര്‍്ഷാശ്രൂ ആയി
നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സങ്കടത്തിന്റ്റെ പെരുമഴയില്‍ സാന്ത്വനമായി
ഇളവെയില്‍ ചീളായ്
നീ എന്നും കൂടെ ഉണ്ടെങ്കില്‍
എന്റ്റെ
നൊമ്പരത്തിന്റ്റെ തേങ്ങലില്‍ ആശ്വാസമായ്
സ്നേഹസ്പര്‍ശമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
സ്നേത്തിന്റ്റെ മഹാപ്രളയത്തില്‍ ചങ്ങാടമായ്
മൃദു ചുംബനമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
തോന്നിവാസത്തിന്റ്റെ കനല്‍ കാറ്റില്‍
തിരുത്തലായ് ശകാരമായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
വാഴ്വിന്റ്റെ മഹാപ്രയാണത്തില്‍
പധ്തികന്റ്റെ പൊതിചൊറായ് നീയെന്നും കൂടെയുണ്ടെങ്കില്‍
എന്റ്റെ
ഹിമശൈല നഗരിയില്‍ വീര്‍പ്പുമുട്ടലില്‍
പ്രാണവായുവായ് നീയെന്നും കൂടെയുണ്ടെങ്കില്‍
പിന്നെ.....
എന്റ്റെ
രക്തത്തില്‍ സിരകളില്‍ മജ്ജയില്‍ മാംസത്തില്‍ മനസ്സില്‍
ഒരു പ്രണയനിലാതുള്ളിയായ് നീ അലിഞ്ഞു ചെര്‍ന്നെങ്കില്‍
എങ്കില്‍ എങ്കില്‍ എങ്കില്‍ ........
എങ്കിലുകളുടെ സ്വപ്നാടനങ്ങള്‍ക്കപ്പുരം
യാധാര്ത്യതിന്റ്റെ നഗ്ന സത്യം
മോഹങ്ങളുടെ വിഹായാസുകള്‍ക്കപ്പുരം
സത്യത്തിന്റ്റെ അതിര്‍ത്തികള്‍
കിനാവുകളുടെ വര്‍ണഭാകാള്‍ക്കും അപ്പുറം
തിരിച്ചറിവിന്റ്റെ നിറ കണ്‍ വെളിച്ചം
എങ്കിലും ഈ ദൈനംദിന വിരസതയില്‍
ഞാന്‍ ഓര്‍ത്ത് പോവുകയാണ്
നാം മറ്റാരൊക്കെയോ ആവുന്നതും
മറ്റേതോ ലോകങ്ങളിലേക്ക് പോവുന്നതും
പിന്നെ
തിരികെ തിരികെ
നാം തന്നെ ആവുന്നതും..
വാഴ്വിന്റ്റെ ദലമര്‍മ്മരങ്ങള്‍ മാത്രമാണല്ലോ........
ഞാന്‍ നിന്നെ സ്നേഹിക്കുന്നത് പോലെ
ഒരു ദലമര്‍മ്മരം.......

September 03, 2009
sadacharam
മലയാളിയുടെ കപട സദാചാരം എന്നെ ഏറ്റവും അമ്പരപ്പിച്ച ഒന്നാണ്.
കാണാന്‍ അരുമില്ലെന്കില്‍ സദാചാരം അവന്..അവള്‍ക്കും ഒരു പ്രശ്നമല്ല.
സ്വന്തം വീട്ടില്‍ ..സ്വന്തം കാര്യത്തില്‍ മാത്രമേന്കില്‍ അതും കുഴപ്പമില്ല.
അയല്‍വക്കത്തെ വീട്ടിലോ...മറ്റുള്ളവരുടെ കാര്യമോ ആകുമ്പോള്‍ ..ഹൊ അതൊരു ആഗോള പ്രശ്നം..
എന്നാണീ സൊസൈറ്റി നന്നാകുക...മാറുക...!!!

ONAM
ഓണക്കാലം മലയാളിയുടെ ഗൃഹാതുരമായ കാലം....
വെള്ളം ഓണക്കാലത്തിന്റെ ഒരു ആഘോഷഘടകം കൂടി ആണ്.
വള്ളംകളി ഇല്ലാതെ എന്തോണം അല്ലെ...
മാറുന്ന കാലം ഓണത്തിനും മാറ്റം വരുത്തുന്നു...
പക്ഷെ
വെള്ളത്തിന് മാറ്റമില്ല...
ഇപ്പൊ പക്ഷെ beverages corporationte വെള്ളത്തില്‍ ആണെന്ന് മാത്രം.
ആ അങ്ങനെയെങ്കിലും ഓണം നടക്കട്ടെ...വെള്ളം കളിയും....!!!

Subscribe to:
Posts (Atom)