അതിന്‍റെ ഭാഗമായി ഒരു പഠന ഗവേഷണ പ്രബന്ധം എഴുതണമായിരുന്നു.

ഞാന്‍ ചെയ്തത് പദ്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാ പാത്രങ്ങളെ കുറിച്ചുള്ള പഠനം ആണ്.
അത് ആ വര്‍ഷത്തെ ഏറ്റവും നല്ല സ്റ്റഡി പേപ്പറിനുള്ള എം ശിവറാം അവാര്‍ഡ് ദേശീയ തലത്തില്‍ നേടുകയുണ്ടായി..
ആ പ്രബന്ധം ഞാന്‍ ഇവിടെ പ്രകാശനം ചെയ്യുന്നു..
വായിക്കും എന്ന് കരുതുന്നു...
എന്നെ അഭിപ്രായം അറിയിക്കുമല്ലോ..
അവസാനം പറഞ്ഞത്...
ഇത് ഉടനെ പുസ്തകരൂപത്തില്‍ പരിധി ബുക്സ് പ്രസിദ്ധീകരിക്കുന്നു.. അതിനാല്‍ ഇതിന്റെ ബാക്കി പേജുകള്‍ തല്ക്കാലം പിന്‍വലിക്കുന്നു. പുസ്തകം വായിക്കുമല്ലോ...
