December 18, 2010

an iffk wild cry


 IFFK h\tcmZ\w

tX³ t]mse a[pchpw, IhnX t]mse at\mlchpw \nemhp t]mse kuayhpamb _m ( lWn) F¶ XpÀ¡n kn\na Xnsbädn cmhnse {]ZÀin¸n¡s¸Spì.  ]Ým¯e kwKoX¯nsâ hrYm `mcanÃmsX, \niÐXbpsS, au\¯nsâ kwKoX¯n \ë\ë¯ iЧfneqsS Aë`hthZyamæ¶ Ne¨n{Xw.

kzm`mhnI shfn¨¯nsâ, \ngepw shfn¨hpw \nemhpw CSIeê¶ at\mlc {]Imi hn\ymk¯nsâ `wKntbdp¶ s{^bnapIÄ. ho«papäs¯ _¡äv shůn {]Xn_nw_nç¶ ]qÀ® N{µs\ ssIæ¼nfn tImcn FSpç¶ bqk^v F¶ \njvIf¦ _me³... kn\na... t{]£I a\kpIfnte¡v \nemhp t]mse s]bvXnd§pIbmWv....

]Ým¯e kwKoX¯nsâ A`mhw \nI¯ms\t¶mWw..DTS {]`mhw t]mse aWnsbm¨ tIĸnç¶ samss_ t^méIÄ,  {]_p² aebmfn t{]£IÀ¡nSbnÂ. Ah aÄ«n {Sm¡v സൌണ്ട്­v Fs^Ivän A§s\b§s\ \nc´cw. Iq«¯n Fkv Fw FÊnsâ HäI¼n \mZhpw.

s{^bnanse {]Imi hn\ymkw t]mc Fì tXm¶nbn«mtWm AtXm Ombm{KmlIsâ ]cnÚm\w t]mcm Fì IcpXnbn«mtWm, AtXm C\n t{]£IÀ æd¨p shfn¨¯n kn\na ImWs« Fì B{Kln¨mtWm.. Ft´m..AdnbnÃ...kn\na XpS§n ap¡m aWn¡qÀ Ignªn«pw XntbäÀ tPmen¡mÀ sUentKäpIsf H¶në ]ndsI H¶mbn AIt¯m«p Ibän hn«pകൊണ്ടിരുന്നു. A§s\ Xncioebnteç IqSpX {]Imit¯bpw aëjy \ngepIsfbpw...\nc´cw..Aëk}Xw!

hmXnepIÄ A§s\ hn{iaanÃmsX A\hcXw Xpdì ASªpകൊണ്ടിരുന്നു..!

IFFK bnse temI{]ikvX t{]£IÀ F¶mWn\n kmam\y acymZ ]men¨pകൊണ്ട്  kn\na ImWm³ ]TnçI?
IFFK bnse D¯chmZs¸«hÀ F¶mWn\n CXns\mê ]cnlmcw IméI..?

\nba§Ä G«nse ]ip¡Ä BhmsX F¶mWn\n ]pd¯nd§n ]pÃp XnìI?

kwLmSIÀç sUentKäpIsf t]SnbmtWm.. ?
Bshm..BÀ¡dnbmw..!!


hm¡jWw
s_Àen³ tafbnse Cu anI¨ Nn{X¯nsâ kwhn[mbI³ skan I¹s\mep kn\na ImWm³ CÃmXnê¶Xv \¶mbn. tafbnse Cu ""s_Ìv s^Ênenän'' Xntbädn Xsâ kuay a[pc at\mPvR kn\na am\`wKs¸Sp¶Xv കണ്ടു  lrZbw s]m«n acnt¨s\..!!

July 08, 2010

സൌഹൃദം

ചിലര്‍ അങ്ങിനെയാണ്. ബന്ധങ്ങളും..
എത്ര പെട്ടെന്നാണ്   അവര്‍,   ഒരു ബാല്യ കാല സൌഹൃദം പോലെ മനസ്സില്‍ കയറി കസേര വലിച്ചിട്ട് ഇരുന്നു കളയുന്നത്. ഇന്നലെ പറഞ്ഞു നിര്‍ത്തിയ ഒരു വാചകത്തിന്റെ തുടര്‍ച പോലെ പരസ്പരം സംസാരിക്കുന്നതും..!!
എനിക്കിപ്പോ നിന്നെ കുറിച് അങ്ങനെ തോന്നുന്നു. എന്റെ ഓര്‍മകളുടെ അറകളില്‍ എങ്ങോ, എന്നോ നേരത്തെ കയറിയിരുന്നു എന്ന് എനിക്ക് തോന്നുന്ന koottukaari....