November 05, 2009

പെണ്‍ മനസ്സുകളുടെ പെരുവഴിയമ്പലം - ആമുഖം

എന്‍റെ പത്ര പ്രവര്‍ത്തന പഠനകാലം... 

അതിന്‍റെ ഭാഗമായി ഒരു പഠന ഗവേഷണ പ്രബന്ധം എഴുതണമായിരുന്നു.

ഞാന്‍ ചെയ്തത് പദ്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാ പാത്രങ്ങളെ കുറിച്ചുള്ള പഠനം ആണ്.

അത് ആ വര്‍ഷത്തെ ഏറ്റവും നല്ല സ്റ്റഡി പേപ്പറിനുള്ള എം ശിവറാം അവാര്‍ഡ്‌ ദേശീയ തലത്തില്‍ നേടുകയുണ്ടായി..

ആ പ്രബന്ധം ഞാന്‍ ഇവിടെ പ്രകാശനം ചെയ്യുന്നു..

വായിക്കും എന്ന് കരുതുന്നു...
എന്നെ അഭിപ്രായം അറിയിക്കുമല്ലോ..

അവസാനം പറഞ്ഞത്...
ഇത് ഉടനെ  പുസ്തകരൂപത്തില്‍ പരിധി ബുക്സ്  പ്രസിദ്ധീകരിക്കുന്നു..  അതിനാല്‍ ഇതിന്റെ ബാക്കി  പേജുകള്‍ തല്ക്കാലം പിന്‍‌വലിക്കുന്നു. പുസ്തകം വായിക്കുമല്ലോ...


5 comments:

★ Shine said...

I didn't even started reading. But, let me thank you first for posting here this paper. I am a great admirer of Padmarajan movies and his craftsmanship.. I’ll read all the posts in the weekend and will reply to you. Once again, Thank you.

Unknown said...

you have proved it again siju..
ദശാബ്ദങ്ങളുടെ ഓര്‍മ്മകളിലൂടെ കടന്നു പോകുമ്പോള്‍
സിജു എന്ന വ്യക്തിയില്‍നിന്നും ഇത്തരം ഒരു സംരംഭംഎന്നെ സംബന്ധിച്ചേടത്തോളം ഒരു അത്ഭുതമല്ല !
ഇടയ്ക്കു ബാധിക്കുന്ന അലസത മാറ്റൂ .......
ഇനിയും പുതിയ പോസ്റ്റുകള്‍ക്കായി
ഞങ്ങള്‍ സഹപാഠികള്‍ ഇവിടെ കാത്തിരിക്കുന്നു ..
ആശംസകള്‍
രേണു

Sureshkumar Punjhayil said...

Sijuvinum, Padmarajan Sirnum...!

Manoharam, Ashamsakal...!!!

★ Shine said...

വീണ്ടും തിരിച്ച്‌ ഈ Blogൽ എത്തിയപ്പോൾ commentകളുടെ പെരുമഴ ആയിരുന്നു പ്രതീക്ഷിച്ചത്‌! പദ്മരാജനെപ്പോലെ ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനലേഖനത്തിനെക്കുറിച്ചൊരു വാക്കു പോലും പറയാതെ പോകുന്ന ബൂലോക വായനക്കാർ എന്താണു തെളിയിക്കുന്നത്‌? അതോ ആരും ഇതു കണ്ടില്ലേ?

എന്തായാലും സിജു, നിങ്ങൾക്കറിയാമല്ലോ, മൂല്യമുള്ളതു കാലാതിവർത്തിയായി നിലനിൽക്കും. ചുമ്മാതെ വന്നു comment എന്ന പേരിൽ ശ്രവണ സുഖം തരുന്ന വാക്കുകൾ പറഞ്ഞു പോകുന്നതിനപ്പുറം വർഷങ്ങൾക്കപ്പുറം നിങ്ങളുടെ Blog ഒരു reference ആയി ഉപയോഗിക്കപ്പെടുന്ന സമയം വരും. ഉറപ്പ്‌.

Pyari said...

വായിച്ചു തുടങ്ങിയിട്ടില്ല. പക്ഷെ സമയം എടുത്തു ഇത് വായിക്കും എന്ന് എനിക്ക് ഉറപ്പാണ്‌. പദ്മരാജന്റെ വല്ല്യ ഒരു ആരാധിക എന്ന നിലക്ക് ഇത് വായി ക്കാതെ പോകാന്‍ പറ്റില്ലല്ലോ?