എന്‍റെ പത്ര പ്രവര്‍ത്തന പഠനകാലം...
അതിന്‍റെ ഭാഗമായി ഒരു പഠന ഗവേഷണ പ്രബന്ധം എഴുതണമായിരുന്നു.
ഞാന്‍ ചെയ്തത് പദ്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാ പാത്രങ്ങളെ കുറിച്ചുള്ള പഠനം ആണ്.
അത് ആ വര്‍ഷത്തെ ഏറ്റവും നല്ല സ്റ്റഡി പേപ്പറിനുള്ള എം ശിവറാം അവാര്‍ഡ് ദേശീയ തലത്തില്‍ നേടുകയുണ്ടായി..
ആ പ്രബന്ധം ഞാന്‍ ഇവിടെ പ്രകാശനം ചെയ്യുന്നു..
വായിക്കും എന്ന് കരുതുന്നു...
എന്നെ അഭിപ്രായം അറിയിക്കുമല്ലോ..
അവസാനം പറഞ്ഞത്...
ഇത് ഉടനെ പുസ്തകരൂപത്തില്‍ പരിധി ബുക്സ് പ്രസിദ്ധീകരിക്കുന്നു.. അതിനാല്‍ ഇതിന്റെ ബാക്കി പേജുകള്‍ തല്ക്കാലം പിന്‍വലിക്കുന്നു. പുസ്തകം വായിക്കുമല്ലോ...
November 05, 2009
പെണ്‍ മനസ്സുകളുടെ പെരുവഴിയമ്പലം
പെണ്‍ മനസ്സുകളുടെ പെരുവഴിയമ്പലം
പദ്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാ പാത്രങ്ങളെ കുറിച്ചുള്ള പഠനം.
(ഓരോ പേജിലും ക്ലിക്ക് ചെയ്തു വലുതാക്കിയാല്‍ വായന എളുപ്പവും ആയാസ്സ രഹിതവും ആകും...)
Subscribe to:
Posts (Atom)