October 29, 2009
പൂരം നടക്കുന്നു
മഴ വെയില്‍..
മഴ വെയില്‍..
ഒരു പരസ്യ വാചകം ഓര്‍മ വരുന്നോ..
ഇപ്പൊ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഡോക്ടര്‍മാര്‍ ആണ്
പ്രത്യേകിച്ച് കുട്ടികളുടെ ഡോക്ടര്‍.
എന്താ അവരുടെ വീട്ടില്‍ തിരക്ക്...!!
ഒരു പൂരത്തിന്റ്റെ അവസ്ഥ.
വല്ല ഊഞ്ഞാലോ..മറ്റോ ഉണ്ടാക്കി ഇട്ടാല്‍ നല്ലതായിരുന്നു..
കുട്ടികള്‍ക് കളിക്കാം..
ഡോക്ടര്‍ ശ്രദ്ധിക്കുക..
സര്‍ക്കാര്‍ ഡോക്ടര്‍ സമരം ചെയ്യുന്നത് വെറുതെ അല്ല...
പൂരം നടക്കുമ്പോള്‍ തൃശൂര് കാര്‍ക്ക് വീട്ടില്‍ ചുമ്മാ ഇരിക്കാന്‍ പറ്റുമോ...!!!
Subscribe to:
Post Comments (Atom)
1 comment:
പ്രബുദ്ധരായ നമ്മുടെ ജനതയ്ക്കും ഇത് മനസിലാവണ്ടയോ ;)
Post a Comment