July 08, 2010

സൌഹൃദം

ചിലര്‍ അങ്ങിനെയാണ്. ബന്ധങ്ങളും..
എത്ര പെട്ടെന്നാണ്   അവര്‍,   ഒരു ബാല്യ കാല സൌഹൃദം പോലെ മനസ്സില്‍ കയറി കസേര വലിച്ചിട്ട് ഇരുന്നു കളയുന്നത്. ഇന്നലെ പറഞ്ഞു നിര്‍ത്തിയ ഒരു വാചകത്തിന്റെ തുടര്‍ച പോലെ പരസ്പരം സംസാരിക്കുന്നതും..!!
എനിക്കിപ്പോ നിന്നെ കുറിച് അങ്ങനെ തോന്നുന്നു. എന്റെ ഓര്‍മകളുടെ അറകളില്‍ എങ്ങോ, എന്നോ നേരത്തെ കയറിയിരുന്നു എന്ന് എനിക്ക് തോന്നുന്ന koottukaari....